Friday, 29 November 2013

നിദ്ര ..


നിലാവിന്റെ പൂന്തോണിയില്‍
നീയും ഞാനുമാ ഓര്‍മയും ...
പിന്നെ രാവിന്റെ കമ്പളം
ചൂട് പകര്‍ന്നൊരു
പ്രണയ നോവിന്‍
ധവള പുസ്തകവും മാത്രം...

പെണ്ണെ എന്‍ ചാരത്തു വന്നേ...
ചെഞ്ചുണ്ടുകള്‍
ചുംബിച്ചുലച്ചുലച്ചു
നിദ്രാവിഹീനമീ രാവില്‍
കൊടും നിദ്രയായെന്നില്‍
അലിഞ്ഞു ചേരൂ ....

3 comments:

  1. പ്രണയതീക്ഷ്ണം

    ReplyDelete
  2. അലിഞ്ഞിരിക്കുന്ന പ്രണയം ഉറക്കം നടിക്കാതിരിക്കട്ടെ

    ReplyDelete