Saturday, 6 July 2013

നിന്നിലേക്ക്‌ ...


നിറതിങ്കൾ
പാലൊളി തൂകിയെൻ
ഹൃദയാകാശം
കവർന്ന സ്നേഹമേ

ഒരു തുളസി
ക്കതിരിന്നാത്മ
സുഗന്ധമായെൻ
സ്വപ്നങ്ങളിൽ
വസന്തം
വിരിയിച്ച ദേവതേ.....

നിന്റെ
പ്രണയനീഡത്തിലൊരു
വർണ്ണവില്ലായി
കാന്തിയേകാൻ
കൊതിക്കുന്ന
പതിതൻ ഞാൻ .....

5 comments:

  1. ഒരു തുളസിക്കതിര്‍ നൈര്‍മല്യം

    ReplyDelete
  2. ഗാനം ലളിതമനോഹരം

    ReplyDelete