പ്രണയമേ ... നീ
ഒന്നുറക്കെ ചിരിച്ചപ്പോള്‍
ആ ശബ്ദ്ധസായൂജ്യങ്ങളില്
ഭ്രമിച്ചു പോയി എന്റെ ഹൃദയം
ഒന്ന് തൊട്ടുണര്‍ത്തിയപ്പോള്‍
പൂത്തുലഞ്ഞു പോയി
മരുപ്പച്ചകണ്ട മാനസം
ലാളിച്ചുറക്കിയപ്പോള്
പ്രഭാതചുവപ്പ് കിനാവുകണ്ട്
നിന്നിലേക്ക് ചുരുങ്ങിപ്പോയി
എന്നിട്ടുമീ പകല്ചൂടില്
ഉരുകി പടര്‍ന്നൊരു
മഞ്ഞു തുള്ളിയായി എന്നെ
മാറ്റിയില്ലേ...
എന്റെ പ്രണയമേ ... !
ഉള്ളുരുകി കരയട്ടെ ഞാന്‍
ആ ജലമാത്രകളില്‍
ഒഴുകി പോകും നിന്റെ പ്രാണന്..
പ്രണയമേ ... നീ
ReplyDeleteഒന്നുറക്കെ ചിരിച്ചപ്പോള്‍
ആ ശബ്ദ്ധസായൂജ്യങ്ങളില്
ഭ്രമിച്ചു പോയി എന്റെ ഹൃദയം
കൊള്ളാട്ടാ ..പ്രണയത്തിന്റെ രാജകുമാരാ
ഹേ പ്രണയമേ
ReplyDeleteഹോ...സുന്ദരം !
ReplyDeleteമധുര പതിനേഴുകാരി നീ...പ്രണയമേ !
ഒത്തിരി ഇഷ്ട്ടപെട്ട വരികള്‍ ....
ആശംസകളോടെ...
അസ്രുസ്.
.....
....
...
..ads by google! :
ഞാനെയ്...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
നല്ല കവിത.
ReplyDeleteപ്രണയം എത്ര സുന്ദരം.
ഇത്രയും നഷ്ടബോധം നിഴലിക്കുന്ന മറ്റൊരു വികരമുണ്ടാവില്ലതാനും.
പ്രണയം ചൂട് കണ്ണീരില്‍ തീരുന്ന വികാരം...
ReplyDeleteguddddddddd...........
ReplyDeleteനല്ല കവിത.....
ReplyDelete